mohanlal and mammootty to be stars in telungu industry
ബിഗ് ബജറ്റ് ചിത്രങ്ങളുമായി മോഹന്‍ലാലും മമ്മൂട്ടിയും തിരക്കില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളും കൂട്ടത്തിലുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന സിനിമ ഡിസംബറില്‍ റിലീസിനൊരുങ്ങുകയാണ്. അതേ സമയത്ത് തന്നെ മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രവും തെലുങ്കിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.